Friday August 7th, 2020 - 12:10:am

തായ്ലന്റ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിഫൈനലില്‍ സായ് പ്രണീതും സൈനയും

rajani v
തായ്ലന്റ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിഫൈനലില്‍ സായ് പ്രണീതും സൈനയും

ബാങ്കോക്ക്: തായ്ലന്റ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിഫൈനലില്‍ ഇന്ത്യന്‍ താരങ്ങളായ സായ് പ്രണീതും സൈന നേവാളും കടന്നു. ആതിഥേയ താരം വാങ്ചെരോണിനെ തോല്‍പ്പിച്ചാണ് സായ് പ്രണീത് അവസാന നാലിലെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൂന്നാം സീഡായ സായ് 50 മിനിറ്റിനുള്ളില്‍ വിജയം കണ്ടു. സ്‌കോര്‍: 21-16,21-17.  ജപ്പാന്‍ താരം സുസുക്കി ഹരുക്കോനെ തോല്‍പ്പിച്ചാണ് സൈന സെമിയിലെത്തിയത്. മൂന്നു ഗെയിം നീണ്ട മത്സരത്തിനെടാവുവിലായിരുന്നു സൈനയുടെ വിജയം.

English summary
Saina Nehwal Thailand Open quarterfinals
topbanner

More News from this section

Subscribe by Email