ലോകം മുഴുവനുമുള്ള ഉസൈന്‍ ബോള്‍ട്ടിന്റെ ആരാധകര്‍ ഇപ്പോള്‍ തലപുകയ്ക്കുകയാണ്. എന്തിനാണെന്നല്ലേ മറ്റൊന്നുമല്ല ബോള്‍ട്ടിന്റെ പിറന്നാളിന് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്ന ഫോട്ടയാണ് ഇപ്പോള്‍ ആരാധകരെ കുഴപ്പിച്ചിരിക്കുന്നത്. ജാഡി ഡ്യൂട്ട് എന്ന ബ്രസീലിയന്‍ പെണ്‍കുട്ടിയാണ് ഫേസ്ബുക്കിലിട്ടത്. ഒരു കറുത്ത യുവാവിനെ കെട്ടിപ്പിടിച്ചു കിടക്കുന്നതാണ് ആദ്യ ചിത്രം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
യുവാവിന്റെ മുഖം ദൃശ്യമല്ല. എന്നാല്‍, രണ്ടാമത്തെ സെല്‍ഫിയില്‍ അയാളുടെ മുഖം വ്യക്തമായി. ഫോട്ടോയില്‍ ഉണ്ടായിരുന്നത് ഉസൈന്‍ ബോള്‍ട്ടാണ്. നഗ്നനായിട്ടാണ് ബോള്‍ട്ടിന്റെ കിടപ്പ്. ബോള്‍ട്ടിനൊപ്പം യുവതി കിടക്കുന്ന ചിത്രം പ്രമുഖ ബ്രസീലിയന്‍ മാധ്യമമായ എല്‍ ഗ്ലോബോ അടക്കമുള്ളവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലൈംഗികത്തൊഴിലാളിയാണ് ബോള്‍ട്ടിനൊപ്പം കിടന്നുറങ്ങിയതെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. യുവതിയുടെ അഭിമുഖവും ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ കൂടെ കിടന്നയാള്‍ ഒളിമ്പിക് ചാമ്പ്യനാണെന്ന് അറിയില്ലെന്നാണ് യുവതി പറഞ്ഞത്.
നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നടി തൂക്കിയെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ചു
ശല്യം ചെയ്യാന്‍ വരുന്നവരെ ആദ്യം രണ്ടു പെടയ്ക്കണമെന്ന് ഋഷിരാജ് സിങ്
അധ്യാപികയെ ഗര്‍ഭിണിയാക്കി: വിദ്യാര്‍ത്ഥിക്ക് 40 കോടി രൂപ നഷ്ടപരിഹാരം