Wednesday November 20th, 2019 - 12:09:am
topbanner

ടെ​ന്നീ​സിന്റെ കുലപതിയായി ന​ദാ​ൽ : ജോ​ക്കോ​വി​ച്ചി​നെ പി​ന്ത​ള്ളി റാ​ങ്കിം​ഗി​ൽ ഒന്നാമത്

princy
ടെ​ന്നീ​സിന്റെ കുലപതിയായി ന​ദാ​ൽ  :  ജോ​ക്കോ​വി​ച്ചി​നെ പി​ന്ത​ള്ളി റാ​ങ്കിം​ഗി​ൽ ഒന്നാമത്

മാ​ഡ്രി​ഡ്: പു​രു​ഷ ടെ​ന്നീ​സ് സിം​ഗി​ൾ​സി​ൽ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ പി​ന്ത​ള്ളി സ്പാ​നി​ഷ് താ​ര​മാ​യ റാ​ഫേ​ൽ ന​ദാ​ൽ എ​ടി​പി റാ​ങ്കിം​ഗി​ൽ ഒന്നാം നമ്പർ താരമായി. ക​രി​യ​റി​ൽ എ​ട്ടാം ത​വ​ണ​യാ​ണ് ന​ദാ​ൽ ലോ​ക റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. 2018 ന​വം​ബ​ർ നാ​ലി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണു ന​ദാ​ൽ ഒ​ന്നാം റാ​ങ്കി​ൽ എ​ത്തു​ന്ന​ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പേ​ശി​വ​ലി​വി​നെ​ത്തു​ട​ർ​ന്നു പാ​രീ​സ് മാ​സ്റ്റേ​ഴ്സി​ന്‍റെ സെ​മി ഫൈ​ന​ലി​ൽ​നി​ന്നു ന​ദാ​ൽ പി​ൻ​മാ​റി​യി​രു​ന്നുന്നെങ്കിലും ഈ മത്സരത്തിൽ കി​രീ​ടം നേ​ടിയ ​ ജോ​ക്കോ​വിച്ചിന് ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രാ​നാ​യി​ല്ല. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഷ്ലി ബാ​ർ​ട്ടി​യാ​ണ് ഒന്നാം നമ്പർ താരം. ​

Read more topics: sports, tennis, Nadal,
English summary
Nadal was in first in world tennis ranking
topbanner

More News from this section

Subscribe by Email