Thursday August 6th, 2020 - 7:12:pm

ലാ ലിഗ ഫുട്‌ബോൾ : മെസ്സിയുടെ ഹാട്രിക്കിൽ ബാഴ്‌സലോണയ്ക്ക് ജയം : പോയന്റ് നിലയിൽ ഒന്നാമത്

princy
ലാ ലിഗ ഫുട്‌ബോൾ : മെസ്സിയുടെ ഹാട്രിക്കിൽ ബാഴ്‌സലോണയ്ക്ക് ജയം : പോയന്റ് നിലയിൽ ഒന്നാമത്

മാഡ്രിഡ്: മെസ്സിയുടെ ഹാട്രിക്കിൽ സെല്‍റ്റ വിഗോയെ പരാജയപ്പെടുത്തി ബാഴ്‌സലോണയ്ക്ക് ജയം. 4 -1 നായിരുന്നു ബാഴ്‌സലോണയുടെ വിജയം. ലയണല്‍ മെസ്സിയുടെ ഹാട്രിക് ആണ് ബാഴ്‌സലോണയ്ക്ക് തുണയായത് . സാധ്യമാക്കിയത്. 23, 45+1, 48 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സെര്‍ജിയോ ബുസ്‌ക്വേറ്റ(85) മറ്റൊരു ഗോള്‍ നേടി. 12 കളികളില്‍നിന്നും 25 പോയന്റുള്ള ബാഴ്‌സയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഐബറിനെ വീഴ്ത്തി റയലിൻ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം സ്വന്താക്കി.റയലിനുവേണ്ടി കരിം ബെന്‍സിമ(17, 29) ഇരട്ടഗോള്‍ നേടിയപ്പോള്‍ സെര്‍ജിയോ റാമോസ്(20), വാര്‍വെര്‍ദെ(61) എന്നിവരും ടീമിനായി സ്‌കോര്‍ ചെയ്തു.

Read more topics: sports, Football, La Liga
English summary
Messi's hat-trick in La Liga food ball match
topbanner

More News from this section

Subscribe by Email