Wednesday October 21st, 2020 - 3:48:pm

സച്ചിന്റെ റെക്കോര്‍ഡുകള്‍ കോഹ്ലി തകര്‍ക്കുമെന്ന് വീരേന്ദര്‍ സെവാഗ്

rajani v
സച്ചിന്റെ റെക്കോര്‍ഡുകള്‍ കോഹ്ലി തകര്‍ക്കുമെന്ന് വീരേന്ദര്‍ സെവാഗ്

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ ക്യപ്റ്റന്‍ വിരാട് കോഹ്ലി തകര്‍ക്കാന്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. കോഹ്ലിക്ക് ഏറ്റവും കുറഞ്ഞത് 10 വര്‍ഷം കൂടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനാകും. ഇക്കാലയളവിനുള്ളില്‍ സച്ചിന്റെ റിക്കാര്‍ഡുകള്‍ തകര്‍ക്കാന്‍ അദ്ദേഹത്തിനാകും വീരു പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മറ്റൊരു സച്ചിന്‍ ക്രിക്കറ്റ് ലോകത്ത് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. എന്നാല്‍ ആ തോന്നലിന് മാറ്റമുണ്ടാക്കാന്‍ കോഹ്ലിക്കു സാധിച്ചു. സ്ഥിരതയാര്‍ന്ന പ്രകടനം തുടര്‍ന്നാല്‍ തന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുമെന്നും സേവാഗ് കൂട്ടിച്ചേര്‍ത്തു.

English summary
Kohli can break Tendulkar records says Sehwag
topbanner

More News from this section

Subscribe by Email