Monday September 28th, 2020 - 11:41:pm

തിരുപ്പിറവിയുടെ ഓർമ്മയിൽ ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കും

Anusha Aroli
തിരുപ്പിറവിയുടെ ഓർമ്മയിൽ ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കും

ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു.ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം പ്രഖ്യാപിച്ച് ദൈവപുത്രൻ ഭൂമിയിൽ അവതരിച്ചതിന്റെ ഓർമ പുതുക്കുകയാണ് ക്രൈസ്തവ വിശ്വാസികൾ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി. ക്രിസ്തുവന്റെ ജന്മസ്ഥലമായ ബെത്‌ലഹേമില്‍ പാതിരാകുര്‍ബാനയിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.കേരളത്തിലെ ദേവാലയങ്ങളിലും രാത്രിയില്‍ ക്രിസ്മസ് ശുശ്രൂഷകളും പാതിരാ കുര്‍ബാനയും നടന്നു.

English summary
world christmas day
topbanner

More News from this section

Subscribe by Email