Sunday December 8th, 2019 - 1:42:pm
topbanner

ബലിക്കല്ലിൽ അറിയാതെ തൊട്ടുവണങ്ങിയോ..പരിഹാരമുണ്ട്..

Anusha Aroli
ബലിക്കല്ലിൽ അറിയാതെ തൊട്ടുവണങ്ങിയോ..പരിഹാരമുണ്ട്..

ബലിക്കല്ലിൽ അറിയാതെ തട്ടുകയോ ചവിട്ടുകയോ മറികടക്കുകയോ ചെയ്താൽ പ്രായശ്ചിത്തമായി മൂന്നു തവണ ക്ഷമാപണമന്ത്രം ജപിച്ചാൽ മതിയാവും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ക്ഷമാപണമന്ത്രം

"ഓം കരചരണകൃതം വാ കായജം കർമജം വാ

ശ്രവണനയനജം വാ മാനസം വാപരാധം

വിഹിതമവിഹിതം വാ സർ‌വമേതത് ക്ഷമസ്വ

ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ’’ എന്നതാണു ക്ഷമാപണമന്ത്രം.

English summary
rituals behind temple pradakshina balikkallu
topbanner

More News from this section

Subscribe by Email