Wednesday January 29th, 2020 - 11:25:am
topbanner

യോഗില്ല്യ ഉണ്ണിയേ

Anusha Aroli
യോഗില്ല്യ ഉണ്ണിയേ

സമ്പത്ത് ധാരാളം ഉള്ളവരുണ്ടാവും. ഒരുപാട് ആഭരണങ്ങളും വിലകൂടിയ വാച്ചും ഒക്കെ ഇക്കൂട്ടർക്ക് കാണും . പക്ഷേ, ഇക്കൂട്ടരിൽ പലർക്കും ഇന്നേവരെ ഒരു രത്നം പതിച്ച ആഭരണം സ്വന്തമാക്കാൻ പറ്റിയിട്ടുണ്ടാകില്ല. എന്നാൽ, സാമ്പത്തികമായി അത്ര മെച്ചപ്പെട്ട സ്ഥിതി അല്ലെങ്കിലും വൈരആഭരണങ്ങൾ ധരിച്ചു നടക്കുന്നവർ ധാരാളമാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇനിയും ഉയരണം അതിനെന്താ വേണ്ടത് എന്ന് ആഗ്രഹിക്കുന്നവർക്ക് ഉദാരമായ മാർഗമാണ് രത്നധാരണം.പല നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകും, എന്നാൽ ചില കാര്യങ്ങൾ എത്ര ശ്രമിച്ചിട്ടും നടക്കുന്നുണ്ടാകില്ല. അല്ലെങ്കിൽ ഒപ്പം പ്രവർത്തിക്കുന്നവർ നേടുന്നത് നമുക്ക് ലഭിക്കുന്നുണ്ടാകില്ല. രത്നം ധരിച്ചാൽ ഒരുപരിധിവരെ ജീവിതത്തിൽ മാറ്റം ഉണ്ടാകും.

വിശ്വാസം ഇല്ല എന്നാണ് പലരും പറയുന്ന ഒഴിവുകഴിവ്. അനുയോജ്യമായ കല്ല് ധരിച്ചാൽ ഫലം ഉണ്ടാകും എന്ന് ഉറപ്പാണ്. ചില കുട്ടികളുടെ ജാതകത്തിൽ തന്നെ എഴുതിയിട്ടുണ്ടാകും രത്നാഭരണങ്ങൾ ധരിക്കാനും സ്വന്തമാക്കാനും യോഗമുണ്ടെന്ന്, അവർ അത് സ്വന്തമാക്കുകയും ചെയ്യും.

Read more topics: importance,wearing,gemstone
English summary
importance of wearing gemstone
topbanner

More News from this section

Subscribe by Email