Thursday September 24th, 2020 - 12:39:am

പയ്യന്നൂർ കാറമേൽ മുച്ചിലോട്ട് പെരുങ്കളിയാട്ടം : സംഘാടക സമിതി ഓഫീസ് തുറന്നു

NewsDesk
പയ്യന്നൂർ കാറമേൽ മുച്ചിലോട്ട് പെരുങ്കളിയാട്ടം : സംഘാടക സമിതി ഓഫീസ് തുറന്നു

പയ്യന്നൂർ: കാറമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം സംഘാടക സമിതി ഓഫീസ് തുറന്നു. ക്ഷേത്ര സ്ഥാനികർ ചേർന്ന് ഭദ്രദീപം കൊളുത്തി. രാജ്മോഹൻ  ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷനായി. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Karamel Muchilottu Perumkaliyattam

കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി ഉഷ, പി വി കുഞ്ഞപ്പൻ, പി പി ദാമോദരൻ, സംഘാടക സമിതി ചെയർമാൻ വി യം ദാമോദരൻ, വർക്കിങ്ങ് ചെയർമാൻ ഇ ഭാസ്കരൻ, ജനറൽ കൺവീനർ പി വി ഗോപി, ട്രഷററർ ബാലഗോപാലൻ,  സംഘാടക സമിതി പ്രസിഡന്റ് വി സി നാരായണൻ, സെക്രട്ടറി എ മോഹനൻ എന്നിവർ സംസാരിച്ചു. പ്രകൃതി സൗഹൃദ  ഓഫീസ് രൂപകല്പന, നിർമ്മാണം എന്നിവ നിർവ്വഹിച്ച രജീഷ് ഫാൽവ, ലിമേഷ് ഫാൽവ എന്നിവരെ ആദരിച്ചു.

Karamel Muchilottu Perumkaliyattam

English summary
Karamel Muchilottu Perumkaliyattam payyannur
topbanner

More News from this section

Subscribe by Email