Friday February 21st, 2020 - 7:54:am
topbanner

അര്‍ധരാത്രി മൊബൈലില്‍ പ്രണയ സന്ദേശങ്ങള്‍ അയച്ച്‌ യുവാവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതായി യുവതിയുടെ പരാതി

RA
അര്‍ധരാത്രി മൊബൈലില്‍ പ്രണയ സന്ദേശങ്ങള്‍ അയച്ച്‌ യുവാവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതായി യുവതിയുടെ പരാതി

കുവൈറ്റ് :  അര്‍ധരാത്രി മൊബൈലില്‍ പ്രണയ സന്ദേശങ്ങള്‍ അയച്ച്‌ യുവാവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതായി യുവതിയുടെ പരാതി .തനിക്ക് താല്‍പര്യം ഇല്ലെന്ന് പറഞ്ഞിട്ടും യുവാവ് ശല്യം തുടര്‍ന്നു .തുടര്‍ന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: young men, message, haraz case
English summary
young men message haraz case
topbanner

More News from this section

Subscribe by Email