Sunday December 8th, 2019 - 4:09:am
topbanner

ആദ്യമായി സൗദി അറേബ്യയില്‍ വനിതകളുടെ റെസ്ലിംഗ് നാളെ നടക്കും

JB
ആദ്യമായി സൗദി അറേബ്യയില്‍ വനിതകളുടെ റെസ്ലിംഗ് നാളെ നടക്കും

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സൗദി അറേബ്യയില്‍ നാളെ വനിതകള്‍ റെസലിംഗ് വേദിയില്‍ ഏറ്റുമുട്ടും. ഡബ്ല്യു.ഡബ്ല്യു.ഇ സംഘടിപ്പിക്കുന്ന വനിതാ റസലിംഗ് മത്സരമാണ് നടക്കുന്നത്.പ്രമുഖ താരങ്ങളായ നതാലിയ, ലാസി ഇവാന്‍സ് എന്നിവരാണ് ഏറ്റുമുട്ടുന്നത്. ഡബ്ല്യു.ഡബ്ല്യു.ഇ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മത്സരം പ്രഖ്യാപിച്ചത്.ക്രൗണ്‍ ജെവലിന് വേണ്ടി നടക്കുന്ന മത്സരം കിംഗ് ഫഹദ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

വനിതകളുടെ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് വേണ്ടി ഡബ്ല്യു.ഡബ്ല്യു.ഇ സൗദി ഭരണകൂടവുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇപ്പോഴാണ് അനുമതി നല്‍കിയത്.

 

English summary
women www reasling in saudi arabia
topbanner

More News from this section

Subscribe by Email