Saturday December 7th, 2019 - 7:12:am
topbanner

സൗ​ദി അ​റേ​ബ്യ​യി​ല്‍ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചനി​ല​യി​ല്‍

RA
സൗ​ദി അ​റേ​ബ്യ​യി​ല്‍ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചനി​ല​യി​ല്‍

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​ല​യാ​ളി യു​വാ​വിനെ മ​രി​ച്ച​നി​ല​യി​ല്‍ കണ്ടെത്തി. മ​ല​പ്പു​റം ആ​ന​ക്ക​യം സ്വ​ദേ​ശി സു​ബൈ​റി​നെ​യാ​ണു (26) ബു​ധ​നാ​ഴ്ച ഹ​റാ​ജി​ലെ മു​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സു​ബൈ​ര്‍ വി​വാ​ഹശേഷം ര​ണ്ടാ​ഴ്ച മുമ്പാ​ണു സൗ​ദി അ​റേ​ബ്യ​യി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്. ഹി​ബ​യാ​ണു ഭാ​ര്യ.മൃ​ത​ദേ​ഹം റി​യാ​ദി​ല്‍ ഖ​ബ​റ​ട​ക്കു​മെ​ന്നു കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​റി​യി​ച്ചു.

Read more topics: saudi ,young malayali, death
English summary
saudi young malayali death
topbanner

More News from this section

Subscribe by Email