Sunday August 25th, 2019 - 7:47:pm
topbanner
topbanner

സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

RA
സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. കോഡൂര്‍ വലിയാട് സ്വദേശി അഷ്റഫ് എന്ന കുഞ്ഞാപ്പു ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വലിയാട് സ്വദേശി സാദിഖിന് അപകടത്തില്‍ പരിക്കേറ്റു.ഇവര്‍ സഞ്ചരിച്ചിരുന്ന സെയില്‍സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.

Read more topics: saudi, accident death, malayali
English summary
saudi accident death malayali
topbanner

More News from this section

Subscribe by Email