Tuesday October 15th, 2019 - 12:52:pm
topbanner

വാഹനാപകടത്തില്‍ സൗദിയില്‍ പ്രവാസി മലയാളി മരിച്ചു

RA
  വാഹനാപകടത്തില്‍ സൗദിയില്‍ പ്രവാസി മലയാളി  മരിച്ചു


കൊല്ലം : സൗദിയിലെ ലൈലാ അല്‍ അത് ലാജില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. ശാസ്താംകോട്ട സ്വദേശി വേങ്ങ മുഴച്ചിമാംവിളയില്‍ മുഹമ്മദ് കുഞ്ഞാണ് (56) മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്കു മൂന്നിന്, മുഹമ്മദ് കുഞ്ഞ് ഓടിച്ചിരുന്ന കുടിവെള്ള വിതരണ ടാങ്കര്‍ മറ്റൊരു വാഹനത്തിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം നടന്നത്. കബറടക്കം സൗദിയില്‍ നടത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: saudi, accident, death
English summary
saudi accident death
topbanner

More News from this section

Subscribe by Email