Monday July 13th, 2020 - 9:42:pm

സൗദിയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു

RA
സൗദിയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു

റിയാദ്: സൗദി അറേബ്യയിലെ തെക്കന്‍ നഗരമായ അബഹയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനി ലിജി സീമോന്‍ (31) ആണ് ആത്മഹത്യ ചെയ്തത്. രണ്ട് മാസം മുമ്പാണ് അവര്‍ നാട്ടില്‍ പോയി വന്നത്. കഴിഞ്ഞ കുറച്ച്‌ നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിത്സയില്‍ ആയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

രണ്ടരവയസ്സുള്ള ഏക മകള്‍ ഇവാനയും അബ്ഹയിലെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ സിബി ബാബു ഭര്‍ത്താവും സൗദിയില്‍ തന്നെയാണ്. മാതാവ്: ലിസ്സി. പിതാവ്: സീ മോണ്‍. ഏക സഹേദരി സിജി.

Read more topics: saudi, malayali nurse ,suicide
English summary
saudi malayali nurse suicide
topbanner

More News from this section

Subscribe by Email