Thursday September 23rd, 2021 - 8:38:am

കലാഭവന്‍ മണിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് 'സംസ്‌കൃതി'

NewsDesk
കലാഭവന്‍ മണിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് 'സംസ്‌കൃതി'

ദോഹ: കലാഭവന്‍ മണിയുടെ അകാല വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് 'സംസ്‌കൃതി'യുടെ അനുശോചന യോഗം ചേര്‍ന്നു. കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം ഇ. എം. സുധീര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് എ.കെ. ജലീല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സിക്രട്ടറി കെ. കെ. ശങ്കരന്‍ സ്വാഗതം ആശംസിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വൈസ് പ്രസിഡന്റ് എം.ടി.മുഹമ്മദാലി, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ ഉസ്മാന്‍ റെഡ്, ഓമനക്കുട്ടന്‍ നായര്‍ എന്നിവര്‍ കലാഭവന്‍ മണിയെ അനുസ്മരിച്ച് സംസാരിച്ചു. സിക്രട്ടറി ഗോപാലകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.

പ്രവാചകനിന്ദ; മാതൃഭൂമി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം; ക്ഷമ പറഞ്ഞ് പത്രം

ഫോര്‍ട്ട്‌കൊച്ചി യുവതിയുടെ കൊലപാതകം: ട്രാഫിക് പോലീസിന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകം

'എംഎല്‍യുടെ ഭാര്യ പണി തുടങ്ങി'; മാതൃഭൂമി ചാനലിലെ റിപ്പോര്‍ട്ടറെ ലക്ഷ്യംവെച്ച് ശ്രീനിജിന്‍

നസീമയുമായുള്ള ഒത്തുതീര്‍പ്പ്; സിദ്ദിഖിന്റെത് തെരഞ്ഞെടുപ്പ് നാടകം

ലോറിക്കടിയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം; ദുരൂഹതയേറുന്നു

English summary
sanskriti doha qatar kalabhavan mani anusmaranam
topbanner

More News from this section

Subscribe by Email