Sunday February 23rd, 2020 - 2:03:pm
topbanner

വന്‍മയക്കുമരുന്ന്​ ശേഖരവുമായി ഖത്തറില്‍ അഞ്ച്​ ഏഷ്യക്കാര്‍ പിടിയില്‍

RA
വന്‍മയക്കുമരുന്ന്​ ശേഖരവുമായി ഖത്തറില്‍ അഞ്ച്​ ഏഷ്യക്കാര്‍ പിടിയില്‍

ദോ​ഹ: ഖത്തറില്‍ വന്‍മയക്കുമരുന്ന്​ ശേഖരവുമായി അഞ്ച്​ ഏഷ്യക്കാര്‍ പിടിയില്‍ .രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്തി വി​ത​ര​ണ​ത്തി​ന്​ ശ്ര​മി​ച്ച വ​ന്‍​മ​യ​ക്കു​മ​രു​ന്ന്​ ശേ​ഖ​രം ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ഡ്ര​ഗ്​ ക​ണ്‍​ട്രോ​ള്‍ ജ​ന​റ​ല്‍ ഡ​യ​റ​ക്​​ട​റേ​റ്റാ​ണ് പിടികൂടിയത്. നൂ​റു​കി​ലോ​വ​രു​ന്ന ഹാ​ഷീ​ഷ്​ ഇ​വ​രി​ല്‍​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാ​ര്‍​ബി​ളു​ക​ള്‍ സം​ഭ​രി​ച്ച ക​ണ്ടെ​യ്​​ന​റു​ക​ള്‍​ക്കു​ള്ളി​ലാ​ണ്​ മ​യ​ക്കു​മു​രു​ന്ന്​ ഒ​ളി​പ്പി​ച്ചുവെച്ച​ത്. അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന​ക്കെ​ത്തുമ്പോ​ള്‍ സം​ഘം മാ​ര്‍​ബി​ള്‍ മു​റി​ച്ച്‌​ മ​യ​ക്കു​മ​രു​ന്ന്​ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

192 പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ്​ ഹാ​ഷീ​ഷ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മ​യ​ക്കു​മ​രു​ന്ന്​ വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന്​ പി​ടി​ക്ക​പ്പെ​ട്ട​വ​ര്‍ അ​ധി​കൃ​ത​രോ​ട്​ സ​മ്മ​തി​ച്ചു. ഇ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്കാ​യി ബ​ന്ധപ്പെട്ട വ​കു​പ്പി​ന്​ കൈ​മാ​റി.

English summary
quater mayakkumarunnu case arrest
topbanner

More News from this section

Subscribe by Email