Sunday August 25th, 2019 - 7:22:pm
topbanner
topbanner

പ്രവാസി യുവതി സ്‌പോണ്‍സറുടെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു

RA
 പ്രവാസി യുവതി സ്‌പോണ്‍സറുടെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു

കുവൈറ്റ് : കുവൈറ്റില്‍ സ്‌പോണ്‍സറുടെ വീടിനുള്ളില്‍ പ്രവാസി യുവതി തീകൊളുത്തി മരിച്ചു . യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 ശ്രീലങ്കന്‍ യുവതിയാണ് സാദ് അല്‍ അബ്ദുല്ലയിലുള്ള സ്‌പോണ്‍സറുടെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read more topics: pravasi women, suicide, case
English summary
pravasi women suicide case
topbanner

More News from this section

Subscribe by Email