Wednesday September 30th, 2020 - 8:51:am

കോവിഡ് 19 ബാധിച്ച് അബുദാബിയിൽ പത്തനംതിട്ട സ്വദേശി മരിച്ചു

JB
കോവിഡ് 19 ബാധിച്ച് അബുദാബിയിൽ പത്തനംതിട്ട സ്വദേശി മരിച്ചു

അബുദാബി: കോവിഡ് 19 ബാധിച്ച് യു.എ.ഇയിൽ ഒരാൾ കൂടി മരിച്ചു. പത്തനംതിട്ട സ്വദേശിയായ 59കാരനാണ് അബുദാബിയിൽ ചികിത്സയിൽ ഇരിക്കേ മരിച്ചത്.

പത്തനംതിട്ട നെല്ലിക്കാല തെക്കേപ്പറമ്പിൽ കാരംവേലിൽ റോഷൻ രാമൻകുട്ടിയാണ് മുസ്സഫയിലെ ലൈഫ് കെയർ ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ചത്.എൻ.പി.സി.സിയിൽ മെക്കാനിക്കായിരുന്നു.ബിന്ദുവാണ് ഭാര്യ. പ്രിയ, പാർത്ഥിവ് എന്നിവ മക്കളാണ്.കാരംവേലിൽ രാമൻകുട്ടിയുടെയും രാജമ്മയുടെയും മകനാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
pathnamthitta native person died in abudabi due to corona
topbanner

More News from this section

Subscribe by Email