Friday November 15th, 2019 - 5:03:am
topbanner

അത്തപൂക്കളത്തിൽ ഇടംപിടിച്ച് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ

Anusha Aroli
അത്തപൂക്കളത്തിൽ  ഇടംപിടിച്ച് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ

അബുദാബി മലയാളി സമാജം വൊളന്റിയർ വിഭാഗം ഇന്നലെ ഒരുക്കിയ അത്തപൂക്കളത്തിൽ സഹിഷ്ണുതയുടെ വക്താവായ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഇടംപിടിച്ചപ്പോൾ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അബുദാബി മലയാളി സമാജം വൊളന്റിയർ വിഭാഗം ഇന്നലെ ഒരുക്കിയ പൂക്കളത്തിലാണ് ഷെയ്ഖ് സായിദ് ഇടംപിടിച്ചത്. അത്തം മുതൽ നടന്നുവരുന്ന പൂക്കള മത്സരം നടന്നുവരുന്നുണ്ട്.

പ്രവാസി ഇന്ത്യക്കാരോട് ഈ രാജ്യവും ഭരണാധികാരികളും കാണിക്കുന്ന സ്നേഹവായ്പിനുള്ള നന്ദിപ്രകടനമാണിതെന്ന് പൂക്കളത്തിന് നേതൃത്വം നൽകിയ ഗോപകുമാർ പറഞ്ഞു.

English summary
onam celebration in abudhabi
topbanner

More News from this section

Subscribe by Email