Thursday June 4th, 2020 - 10:16:am

ഒമാനില്‍ 33 പേര്‍ക്ക്​ കൂടി കൊറോണ വൈറസ് സ്​ഥിരീകരിച്ചു

RA
 ഒമാനില്‍ 33 പേര്‍ക്ക്​ കൂടി കൊറോണ വൈറസ് സ്​ഥിരീകരിച്ചു

മസ്​കത്ത്​: ഒമാനില്‍ 33 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ ആകെ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 331 ആയി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒമാനില്‍ ഒരു ദിവസം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗബാധയാണ്​ തിങ്കളാഴ്​ചയിലേത്​. 33 കേസുകളില്‍ 31ഉം തലസ്ഥാനമായ മസ്​കത്ത്​ ഗവര്‍ണറേറ്റിലാണ്​ എന്നതാണ്​ മറ്റൊരു ആശങ്കയുണര്‍ത്തുന്ന കാര്യം. ദാഖിലിയ, ദാഹിറ മേഖലകളില്‍ ഒരോരുത്തര്‍ക്കും പുതുതായി രോഗം സ്​ഥിരീകരിച്ചു.

രാജ്യത്തെ 75 ശതമാനം കോവിഡ്​ രോഗികളും മസ്​കത്ത്​ മേഖലയിലാണ്​.ഇതില്‍ മസ്​കത്ത്​ മേഖലയില്‍ ചികിത്സയിലിരുന്ന രണ്ടുപേര്‍ മരണപ്പെട്ടു. 61 പേര്‍ ഇതിനകം സുഖം പ്രാപിക്കുകയും ചെയ്​തു.

English summary
oman corona conform thrity three person
topbanner

More News from this section

Subscribe by Email