Thursday July 16th, 2020 - 5:51:am

ഭാര്യയും മക്കളും ഒമാന്‍ സന്ദര്‍ശിക്കാനിരിക്കെ മലയാളി വാഹനാപകടത്തില്‍ മരിച്ചു

NewsDesk
ഭാര്യയും മക്കളും ഒമാന്‍ സന്ദര്‍ശിക്കാനിരിക്കെ മലയാളി വാഹനാപകടത്തില്‍ മരിച്ചു

മസ്‌കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. സെയില്‍സ്മാനായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി അഭിലാഷ് ഗോപാലന്‍(30) ആണ് മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അല്‍ ഖാമിലില്‍ ആയിരുന്നു വാഹനാപകടം. അഭിലാഷ് സഞ്ചരിച്ചിരുന്ന കാര്‍ ഒരു പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

അഭിലാഷിന്റെ ഭാര്യയും രണ്ട് കുട്ടികളും അടുത്ത ആഴ്ച ഒമാന്‍ സന്ദര്‍ശിക്കാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നു.

ദേശീയ പാതയില്‍ അധ്യാപികയെ ബലാത്സംഗത്തിനിരയാക്കി; ദൃശ്യം ചിത്രീകരിച്ചു

മുന്‍ഭര്‍ത്താവ് ഫെയ്‌സ്ബുക്കിലൂടെ നഗ്‌നചിത്രം പ്രചരിപ്പിക്കുന്നതായി യുവതിയുടെ പരാതി

Read more topics: Oman, accident, India, Al Kamil, road
English summary
Oman accident: Indian salesman dies in Al Kamil road crash
topbanner

More News from this section

Subscribe by Email