Wednesday April 1st, 2020 - 12:06:am
topbanner

അബുദാബിയില്‍ തീപിടിത്തത്തില്‍ അകപ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച് പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു

JB
അബുദാബിയില്‍ തീപിടിത്തത്തില്‍ അകപ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച് പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു

അബുദാബിയില്‍ തീപിടിത്തത്തില്‍ അകപ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി പുത്തന്‍കാവ് ഐരക്കുഴിയില്‍ അനില്‍ നൈനാനാണ് ഞായറാഴ്ച മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍ നിന്ന് തീ പിടിത്തമുണ്ടായത്. ഭാര്യ നീനുവിന് പൊള്ളലേല്‍ക്കുന്നതുകണ്ട് ഇദ്ദേഹം രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.അനിലിന് തൊണ്ണൂറ് ശതമാനത്തിന് മുകളില്‍ പൊള്ളലേറ്റു. പത്ത് ശതമാനം പൊള്ളലേറ്റ നീനുവും മകനും അപകടനില തരണം ചെയ്തു.

Read more topics: men died, abudhabi fired accident,
English summary
men died in abudhabi fired accident
topbanner

More News from this section

Subscribe by Email