Tuesday September 17th, 2019 - 4:28:am
topbanner
Breaking News
jeevanam

കുവൈറ്റില്‍ താമസ സ്ഥലത്ത് പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

RA
കുവൈറ്റില്‍ താമസ സ്ഥലത്ത് പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ അബ്ബാസിയയിലെ താമസസ്ഥലത്തു പ്രവാസി മലയാളിയെ  മരിച്ച നിലയില്‍ കണ്ടെത്തി. യോര്‍ക്ക് കമ്പനി ജീവനക്കാരനായിരുന്ന കരുനാഗപ്പള്ളി പാവുമ്പ ജയഭവനത്തില്‍ രവീന്ദ്രന്റെയും ലതികയുടെയും മകന്‍ അജയനാണ്(35) മരിച്ചത്. സംസ്കാരം നാട്ടില്‍ നടക്കും . ഭാര്യ: നാഷ ബേബി.

Read more topics: kuwait, pravasi malayali, death
English summary
kuwait pravasi malayali death
topbanner

More News from this section

Subscribe by Email