Friday February 21st, 2020 - 6:42:pm
topbanner

കുവൈറ്റില്‍ താ​മ​സ നി​യ​മ ലം​ഘ​നം; 700 പേ​ര്‍ അറസ്റ്റില്‍

RA
കുവൈറ്റില്‍ താ​മ​സ നി​യ​മ ലം​ഘ​നം; 700 പേ​ര്‍ അറസ്റ്റില്‍

കു​വൈ​ത്ത് സി​റ്റി: കുവൈറ്റില്‍ താ​മ​സ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ 700 പേ​രെ മൂ​ന്നു മാ​സ​ത്തി​നിടെ അ​റ​സ്റ്റു ചെയ്തു. മാ​ന്‍പ​വ​ര്‍ അ​തോ​റി​റ്റി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ താ​മ​സ കാ​ര്യാ​ല​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​വൈ​ത്തി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇവര്‍ പി​ടി​യി​ലാ​യ​ത്. പി​ടി​കൂ​ടി​യ​വ​രി​ല്‍ 200 പേ​രെ ക​ഴി​ഞ്ഞ​യാ​ഴ്ച നാ​ടു​ക​ട​ത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബാ​ക്കി​യു​ള്ള​വ​രു​ടെ നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ചു​വ​രു​ന്നു​ണ്ടെ​ന്നും മാ​ന്‍പ​വ​ര്‍ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. അ​ന​ധി​കൃ​ത​മാ​യി സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ ജോ​ലി​ചെ​യ്യു​ക, സ്‌​പോ​ണ്‍സ​റു​ടെ താ​മ​സ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന്​ മാ​റി പു​റ​ത്ത്​ ജോ​ലി​ചെ​യ്യു​ക എ​ന്ന​താ​ണ് കൂ​ടു​ത​ല്‍ പേ​രും പി​ടി​യി​ലാ​വാ​ന്‍ കാ​ര​ണം.

Read more topics: kuwait, illegal thamasam ,arrest
English summary
kuwait illegal thamasam arrest
topbanner

More News from this section

Subscribe by Email