Thursday December 12th, 2019 - 5:47:am
topbanner

ദുബായിയിൽ റോഡ് അപകടം: കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു

jb
ദുബായിയിൽ  റോഡ് അപകടം: കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു

ദുബായിയിൽ കാറില്‍ ട്രൈയലര്‍ ഇടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. പുതിയങ്ങാടി സ്വദേശി പൂവന്‍ കളത്തിലെ പുരയില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ കെ ടി ഹക്കീം (52) ആണ് മരണപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ മൂന്നിന് അവിയര്‍ മാര്‍ക്കറ്റിലേക്കുള്ള വഴിമധ്യേയാണ് അപകടം. ഹക്കീം സംഭവ സ്ഥലത്തുതന്നെവെച്ച് മരണപ്പെട്ടു. ഗോള്‍ഡന്‍ ഏജ് ജെനറല്‍ ട്രേഡിംഗിന്റെ ഓണറായ ഹകീമും ബിസിനസ് പങ്കാളികളുമായി സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
kanunur native person died inaccident from dubai
topbanner

More News from this section

Subscribe by Email