Wednesday November 20th, 2019 - 12:08:am
topbanner

ആലപ്പുഴ സ്വദേശി ജിദ്ദയില്‍ ജോലി സ്ഥലത്ത് ഉണ്ടായ അപകടത്തില്‍ മരിച്ചു

RA
ആലപ്പുഴ സ്വദേശി ജിദ്ദയില്‍ ജോലി സ്ഥലത്ത് ഉണ്ടായ അപകടത്തില്‍ മരിച്ചു

ജിദ്ദ: ആലപ്പുഴ ചേര്‍ത്തലയിലെ വയലാര്‍ സ്വദേശി പൂത്തംവെളിയില്‍ ലെനീഷ് (39) ജിദ്ദയില്‍ ജോലി സ്ഥലത്ത് അപകടത്തില്‍ മരിച്ചു. ജിദ്ദ അല്‍ ഖുംറയില്‍ പഴയ ഇരുമ്ബ് സാധനങ്ങള്‍ ശേഖരിക്കുന്ന സ്ക്രാപ്പ് യാര്‍ഡില്‍ ടാങ്ക് മുറിക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് അറിയിച്ചു.

Read more topics: jidhha, accident death, malayali
English summary
jidhha accident death malayali
topbanner

More News from this section

Subscribe by Email