Tuesday March 31st, 2020 - 6:49:am
topbanner

യുഎഇയില്‍ ശക്തമായ മഴയില്‍ വെള്ളപ്പൊക്കം

JB
 യുഎഇയില്‍ ശക്തമായ മഴയില്‍ വെള്ളപ്പൊക്കം

ശക്തമായ മഴ രണ്ടാം ദിവസവും തുടരുന്നതിനെ തുടര്‍ന്ന് റോഡിലെങ്ങും വെള്ളക്കെട്ട്. വാഹനം ഗതാഗതം പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. ഗതാഗതം മന്ദഗതിയിലായതനാല്‍ വിമാന യാത്രക്കാര്‍ നേരത്തെ തന്നെ യാത്രക്കായി പുറപ്പെടണമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മഴ ഇന്നും തുടരുമെന്നാണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അല്‍ അയിനിലും ദുബയിലെ ചില പ്രദേശങ്ങളിലും ശക്തമായ ഇടിയോട് കൂടിയുള്ള മഴയാണ് പെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: heavy rain, uae, flood
English summary
heavy rain in uae flood
topbanner

More News from this section

Subscribe by Email