Wednesday September 30th, 2020 - 8:47:am

ഉ​ദ്യോ​ഗ​സ്ഥ​നു കോ​വി​ഡ് സ്ഥിരീകരിച്ചു; നാ​ലു ദി​വ​സ​ത്തേ​ക്ക്‌ കു​വൈ​റ്റ് തു​റ​മു​ഖ സ​മു​ച്ച​യം അ​ട​യ്ക്കും

RA
ഉ​ദ്യോ​ഗ​സ്ഥ​നു കോ​വി​ഡ് സ്ഥിരീകരിച്ചു; നാ​ലു ദി​വ​സ​ത്തേ​ക്ക്‌ കു​വൈ​റ്റ് തു​റ​മു​ഖ സ​മു​ച്ച​യം അ​ട​യ്ക്കും

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ തു​റ​മു​ഖ സ​മു​ച്ച​യം ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​ട​ച്ചി​ടു​ന്നു. ഗ​താ​ഗ​ത മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.നാ​ലു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യി അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നു തു​റ​മു​ഖ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.അതേസമയം പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സാ​ധാ​ര​ണ നി​ല​യി​ല്‍​ത​ന്നെ തു​ട​രും.

English summary
covid kuwait port employ covid conform
topbanner

More News from this section

Subscribe by Email