Tuesday July 14th, 2020 - 6:54:am

യു.എ.ഇ.യില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

Raji E R
 യു.എ.ഇ.യില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരൂര്‍ താനൂര്‍ സ്വദേശി കമാലുദ്ദീന്‍ കുളത്തുവട്ടിലാണ് മരിച്ചത്. ദുബായി അല്‍ ബറാഹ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

24 മണിക്കൂറിനിടെ നാല് മലയാളികളാണ് യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 44 ആയി.

 

Read more topics: covid 19, UAE, death
English summary
Another Malayalee dies of Kovid in UAE
topbanner

More News from this section

Subscribe by Email