Friday October 22nd, 2021 - 10:06:am

കൊവിഡ് ബാധയില്ലാതെ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി എടുക്കണം; ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Raji E R
 കൊവിഡ് ബാധയില്ലാതെ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി എടുക്കണം; ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കൊവിഡ് ബാധയില്ലാതെ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി എടുക്കണമെന്ന പൊതുതാത്പര്യഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന നിബന്ധനക്കെതിരെയാണ് ഹര്‍ജി. എന്നാല്‍, ഈ നിബന്ധന കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ രാജ്യത്ത് തിരികെയെത്തിക്കണമെന്നും പ്രവാസി ലീഗല്‍ സെല്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Read more topics: covid 19 ,Supreme Court, pravsi
English summary
Action should be taken to repatriate the bodies of the exiles who died without Kovid's disease; The petition will be heard by the Supreme Court today
topbanner

More News from this section

Subscribe by Email