Tuesday October 15th, 2019 - 7:15:am
topbanner

സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മിസൈല്‍ ആക്രമണം

princy
സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ  മിസൈല്‍ ആക്രമണം

ജിദ്ദ:സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. ബുധനാഴ്ച രാത്രി 11.35നോടെയാണ് സംഭവം. സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാലാം തവണയാണ് അബഹ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം നടത്തുന്നത്. ജൂലൈയിലും ഇതേ വിമാനത്താവളം ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ മലയാളിക്കും എട്ട് സൗദി പൗരന്മാര്‍ക്കുമാണ് പരിക്കേറ്റിരുന്നു.

 

English summary
Missile attack on Saudi Arabia's Abaha International Airport
topbanner

More News from this section

Subscribe by Email