Saturday April 4th, 2020 - 9:27:pm
topbanner

കൊറോണ വൈറസ്; സൗദിയില്‍ രോഗബാധിതരുടെ എണ്ണം 392 ആയി

JB
 കൊറോണ വൈറസ്;  സൗദിയില്‍ രോഗബാധിതരുടെ എണ്ണം 392 ആയി

സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 392 ആയി. 48 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആളുകള്‍ പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രോഗ ബാധിതരില്‍ 16 പേര്‍ രോഗ മുക്തരായതായി സൗദി ആരോഗ്യ മന്ത്രാലയം വക്താവ് മുഹമ്മദ് അല്‍ അബ്ദാലി പറഞ്ഞു. ജനങ്ങളില്‍ കഴിയുന്നതും വീടുകളില്‍ തന്നെ കഴിയണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഏറ്റവും കൂടുതല്‍ രോഗം പടരുന്നത് ആള്‍ക്കൂട്ട പരിപാടികളിലൂടെ ആണെന്നും വീടുകള്‍ക്കുള്ളിലാണെങ്കില്‍ പോലും ആളുകള്‍ കൂടുന്ന പരിപാടികള്‍ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

 

English summary
392 covid affected person in Saudi
topbanner

More News from this section

Subscribe by Email