Wednesday June 19th, 2019 - 5:22:pm
topbanner
topbanner

'ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത' : പത്തനംതിട്ടയിലെ ബിജെപി വോട്ടുകൾ യുഡിഫിലേക്ക് പോയെന്ന് ശ്രീധരൻ പിള്ള

princy
'ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത' : പത്തനംതിട്ടയിലെ ബിജെപി വോട്ടുകൾ  യുഡിഫിലേക്ക് പോയെന്ന് ശ്രീധരൻ പിള്ള

പത്തനംതിട്ട:പത്തനംതിട്ടയിൽ ബിജെപി ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകൾ യുഡിഎഫിന് പോയിരിക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. യുഡി എഫ് ബിജെപിക്കെതിരെ നടത്തിയ കുപ്രചരണങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി . തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബിജെപിക്ക് സുവര്‍ണാവസരമായിരുന്നു എന്ന് മുൻപ് അഭിപ്രായപ്പെട്ട പിഎസ് ശ്രീധരൻ പിള്ള എക്സിറ്റ്പോൾ ഫലങ്ങൾ വന്ന ശേഷം പക്ഷെ ശബരിമല സ്ത്രീ പ്രവേശനത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയല്ല ബിജെപി കണ്ടതെന്നും അത് ജനങ്ങളോടുള്ള പ്രതിബദ്ധത മാത്രമാണെന്നും അഭിപ്രായപ്പെട്ടു.

Read more topics: kerala, BJP, Sreedharan Pillai,
English summary
Sreedharan Pillai about pathanamthitta bjp vote
topbanner

More News from this section

Subscribe by Email