Sunday December 15th, 2019 - 1:26:pm
topbanner

പുതിയ കാലത്ത് രാഷ്ട്രീയത്തിന്റെ വിശുദ്ധി വെല്ലുവിളികൾ നേരിടുന്നു : പന്ന്യൻ രവീന്ദ്രൻ

princy
പുതിയ കാലത്ത് രാഷ്ട്രീയത്തിന്റെ വിശുദ്ധി വെല്ലുവിളികൾ നേരിടുന്നു  :  പന്ന്യൻ രവീന്ദ്രൻ

കണ്ണൂർ:രാഷ്ട്രീയത്തിന്റെ വിശുദ്ധി പുതിയ കാലത്ത് വലിയ വെല്ലുവിളികൾ നേരിടുകയാണെന്ന്  സി പി ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Panniyan Raveendran about politics  സീനിയർ സിറ്റിസൺസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകൻ അടുത്തില സി സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, മുതിർന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ അഴീക്കോട് ടി കെ ഗംഗാധരൻ എന്നിവരെ അവരുടെ വസതിയിലെത്തി ആദരിച്ച് സംസാരിക്കുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ.

Panniyan Raveendran about politics  ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് പി ലക്ഷ്മണൻ അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി ടി വി രാഘവൻ,എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് താവം ബാലകൃഷ്ണൻ, സി എച്ച് വത്സൻ, അബ്ദുൾ നിസാർ വായിപ്പറമ്പ്, കെ എം സപ്ന, ടി നാരായണൻ, എൻ വി രമേശൻ, എ ആർ സി നായർ, പി നാരായണൻ, ടി വി കോമളവല്ലി തുടങ്ങിയവർ സംസാരിച്ചു.

Read more topics: kerala, Panniyan Raveendran, CPI,
English summary
Panniyan Raveendran about politics
topbanner

More News from this section

Subscribe by Email