Monday October 19th, 2020 - 9:43:pm

അന്യനാടുകളിൽ കുടുങ്ങിപ്പോയവരെ തിരിച്ചു കൊണ്ടുവരണം : കെ.എസ്.യു തളിപ്പറമ്പ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് മാസ്സ് മെയിൽ അയച്ചു

NewsDesk
അന്യനാടുകളിൽ കുടുങ്ങിപ്പോയവരെ തിരിച്ചു കൊണ്ടുവരണം : കെ.എസ്.യു തളിപ്പറമ്പ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് മാസ്സ് മെയിൽ അയച്ചു

തളിപ്പറമ്പ: കെ.എസ്.യു മുഖ്യമന്ത്രിക്കു കൂട്ട മെയിൽ അയച്ചു അന്യനാടുകളിൽ കുടുങ്ങിപ്പോയ കേരളക്കാരെ തിരിച്ചു കൊണ്ട് വരാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു തളിപ്പറമ്പ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രിക്കു മാസ്സ് മെയിൽ അയച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡിസിസി ജനറൽ സിക്രട്ടറി ടി ജനാർദ്ദനൻ ആദ്യ മെയിൽ അയച്ചു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് പി നവനീത്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് അഭിജിത് സി ടി,ജ്യോതിഷ് സി കെ, അമൽനാദ് പി കെ, മുബഷിർ ഇരിങ്ങൽ, നിധിൻ നാരായണൻ, ഫിർദോസ്‌ എം പി, അജ്‍സം മയ്യിൽ എന്നിവർ നേതൃത്വവും നൽകി.

Read more topics: Taliparamba, KSU, Chief Minister,
English summary
The KSU Taliparamba Block Committee has sent mass mail to the Chief Minister
topbanner

More News from this section

Subscribe by Email