Thursday September 24th, 2020 - 1:49:am

എൽ ഡി എഫ്‌ എന്നത്‌ മാറ്റി ആർ ഡി എഫ്‌ എന്നാക്കണം : സി പി ജോൺ

princy
എൽ ഡി എഫ്‌  എന്നത്‌ മാറ്റി ആർ ഡി എഫ്‌ എന്നാക്കണം : സി പി  ജോൺ

തൃശ്ശൂർ:എൽ ഡി എഫ്‌ ന്റെ പേരു ഇടതുപക്ഷ മുന്നണി എന്നത്‌ മാറ്റി  ആർഡി എഫ്‌ എന്നാക്കണമെന്ന് സി എം പി സംസ്ഥാന ജനറൽ സെക്രട്ട്രറി സി പി ജോൺ  പറഞ്ഞു. ജനോപകാരപ്രദമായി പാവപ്പെട്ടരോഗികൾക്ക്‌ ചികിൽസാ സഹായം നൽകാൻ യു ഡി എഫ്‌ കൊണ്ടുവന്ന കാരുണ്യ പദ്ദതി നിർത്തലാക്കുന്നതിനെതിരെ സി എം പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഒപ്പു ശേഖ്രണ പരിപാടിയുടെ ഉൽഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇടതുപക്ഷം എന്ന് പറഞ്ഞാൽ പ്രോഗമനപക്ഷം എന്നാണു മനുഷ്യപക്ഷത്ത്‌ നിൽക്കേണ്ടവരാണുകമ്മ്യുണിസ്റ്റുകാർ എന്നാൽ പിണറായി വിജയൻ സർക്കാർ ജനങ്ങളെ കഷ്ട്റ്റത്തിലാക്കുകയാണു.കാരുണ്യ പദ്ദതിപ്രകാരം റേഷൻ കാർഡിൽ പേരുള്ള ആർക്കും അനായാസം ആനുകൂല്യം കിട്ടിക്കെണ്ടിരിക്കുന്നപദ്ദതിയാണു ഇൻഷൂറൻസ്‌ പ്രീമിയം അട്ക്ക്കതെ സഹായം ലഭിച്ചുകൊണ്ടിരിക്കുന്ന പാവങ്ങളുടെ കണ്ണുനീരൊപ്പിയ പദ്ദതിയാണു ജനങ്ങളോട്‌ കരുണകാണിക്കാതെ നിർത്തലാക്കുന്ന്ത്‌. കാരുണ്യ സുകൃത്ം പോലുള്ള പ്ദ്ദതി നിർത്തലാക്കികൊണ്ട്‌ എസ്‌ എഫ്‌ ഐ യെ ഉപ്യ്യോഗിച്ച്‌ കോളേജുകളിൽ ക്യാബസ്‌ ഫാസിസമാണു ഇവർ  നടപ്പിലാക്കുന്നത്‌.

സ്വന്തം അണികളൂടെ നെഞ്ചിലേക്ക്‌ കത്തികയറ്റുന്നതിലേക്ക്‌ എത്തിയിരിക്കുന്നു. ഇത്‌ അവരുടെ പതനത്തിന്റെ തുടക്കമാണു.തിരുത്തിയില്ലെങ്കിൽ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിൽ പോലും ഇവർക്ക്‌ സ്ഥാനം കിട്ടില്ല. സി പി ജോൺ പറഞ്ഞു. സി എം പി ജില്ലാ സെക്രട്ട്രറി എം ആർ മനോജ്‌ അദ്ധ്യക്ഷത വഹിച്ചു ശശിതരൂർ എം പി വി എസ്‌ ശിവകുമാർ എം എൽ എ എം പി സാജു ബീമാപള്ളി റഷീദ്‌ കരുമംസുന്ധറേശൻ  രമാകാന്തൻ രാജേഷ്‌ സത്യൻ മനീഷ്മുരുകൻ പൊടിയങ്കുട്ടി പി ജി മധു തുടങ്ങിയവർ സംസാരിച്ചു.

Read more topics: CP John, against, LDF
English summary
CP John against LDF
topbanner

More News from this section

Subscribe by Email