Tuesday July 16th, 2019 - 1:56:pm
topbanner
topbanner

പൊതു പ്രവർത്തകയാവാൻ മായാവതി യോഗ്യയല്ല : അരുണ്‍ ജയ്റ്റ്‍ലി

princy
പൊതു പ്രവർത്തകയാവാൻ  മായാവതി യോഗ്യയല്ല : അരുണ്‍ ജയ്റ്റ്‍ലി

ദില്ലി:പൊതു പ്രവർത്തകയാവാൻ മായാവതി യോഗ്യയല്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി. പൊതുജീവിതം നയിക്കാൻ മായാവതി അയോഗ്യയാണെന്നാണ് അവരുടെ വാക്കുകൾ തെളിയിക്കുന്നതെന്ന് ജയ്റ്റ്‍ലി ആരോപിച്ചു. മായാവതിയുടെ വാക്കുകൾ തരംതാണതാണ്. മൂല്യങ്ങൾ കൂപ്പുകുത്തിയിരിക്കുന്നുവെന്നും ജയ്റ്റ്‍ലി പറ‌ഞ്ഞു. മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് മായാവതി കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് ജയ്റ്റ്‍ലിയുടെ മറുപടി.

Read more topics: India, Minister, Arun Jaitley
English summary
Arun Jaitley against Mayawati
topbanner

More News from this section

Subscribe by Email