Thursday October 17th, 2019 - 2:15:pm
topbanner

നിപ : ഉറവിടം തിരഞ്ഞ് വിദഗ്ധ സംഘം : പറവൂരിൽ വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ചു

princy
നിപ : ഉറവിടം   തിരഞ്ഞ് വിദഗ്ധ സംഘം : പറവൂരിൽ വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ചു

എറണാകുളം:നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്ന പരിശോധനക്കായി വിദഗ്ധ സംഘം എറണാകുളത്തെത്തി. നിപ വൈറസ് ബാധിച്ച യുവാവിന്റെ വീടിനു സമീപം പറവൂര്‍ തുരുത്തിപ്പുറം മേഖലയിലെ
വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: ernakulam, nipa virus, samples
English summary
nipa virus samples taken from ernakulam
topbanner

More News from this section

Subscribe by Email