Friday September 20th, 2019 - 3:54:pm
topbanner
Breaking News
jeevanam

സന്നിധാനത്ത് നടന്ന ചോറൂണിനെത്തിയത് പതിനായിരങ്ങൾ

princy
സന്നിധാനത്ത് നടന്ന ചോറൂണിനെത്തിയത് പതിനായിരങ്ങൾ

പത്തനംതിട്ട:ശബരിമല സന്നിധാനത്ത് ബുധനാഴ്ച്ച നടന്ന ചോറൂണിൽ പതിനായിരകണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരര് ഭക്തർക്ക് പ്രസാദം വിതരണം ചെയ്തു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ടു ഇതുവരെ നടന്ന കോലാഹലങ്ങൾ ഒന്നും തന്നെ ചോറൂണിനെ ബാധിച്ചില്ല . നിരവധി പേരാണ് ഇത്തവണ ചോറൂണിന് സന്നിധാനത്ത് എത്തിയത്.

ശബരിമലയിൽ നടന്ന  പൂജ 

ശബരിമലയിൽ അനുഭവപ്പെട്ട ഭക്ത ജനത്തിരക്ക്

Viral News

Read more topics: sabarimala, Choroon
English summary
Thousands came to Choroon in Sannidhanam
topbanner

More News from this section

Subscribe by Email