പമ്പ : അയ്യപ്പദർശനത്തിനായി ചെക്കോസ്ലോവാക്യയിൽ നിന്ന് വ്രതമെടുത്ത് ഇരുമുടി കെട്ടുമേന്തി 36 അംഗ സംഘം സന്നിധാനത്തെത്തി. മല ചവിട്ടിയുള്ള അയ്യപ്പ ദർശനം വേറിട്ട അനുഭവമായിരുവെന്നും സംഘം പ്രതികരിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം
Kerala Online News