Monday September 16th, 2019 - 5:51:am
topbanner
Breaking News
jeevanam

'ലാവണ്യം 2019 ' ന് തുടക്കം : വേദിയിൽ നൃത്ത വിസ്മയം തീർത്ത് ആശാ ശരത്ത്

princy
'ലാവണ്യം 2019 ' ന് തുടക്കം  :  വേദിയിൽ നൃത്ത വിസ്മയം തീർത്ത് ആശാ ശരത്ത്

എറണാകുളം:സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും ഡിറ്റിപിസിയുടേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം ലാവണ്യം 2019 ന് തുടക്കമായി.

എറണാകുളം ദർബാർ ഹാൾ മൈതാനത്തിൽ വച്ച് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ലാവണ്യം 2019 വേദിയിൽ സിനിമാ താരം ആശാ ശരത്തും സംഘവും അവതരിപ്പിച്ച ദേവഭൂമിക നൃത്ത സംഗീത ശിൽപം ശ്രദ്ധേയമായി.

lavnyam

ആശാ ശരത്തും സംഘവും അവതരിപ്പിച്ച നൃത്തം 

Asha Sarath dance program at lavanyam 2019

Asha Sarath dance program at lavanyam 2019

Asha Sarath dance program at lavanyam 2019

Read more topics: kerala, lavanyam 2019
English summary
Asha Sarath dance program at lavanyam 2019
topbanner

More News from this section

Subscribe by Email