Wednesday September 30th, 2020 - 8:43:am

കാട്ടുതേനും കദളിക്കുലകളുമായി കാടിന്റെ മക്കൾ സന്നിധാനത്ത് എത്തി

princy
കാട്ടുതേനും കദളിക്കുലകളുമായി കാടിന്റെ മക്കൾ സന്നിധാനത്ത് എത്തി

പത്തനംതിട്ട : കാട്ടുതേനും കദളിക്കുലകളുമായി അഗസ്ത്യാർ കൂടത്തിൽ നിന്നെത്തിയ കാടിന്റെ മക്കൾ ശബരിമല സന്നിധാനത്ത് എത്തി .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Agastya Mount  people went sabarimala   തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂട പർവത പ്രദേശങ്ങളിലെ ഉൾക്കാടുകളിൽ വസിക്കുന്ന ഗോത്രവിഭാഗമായ കാണിക്കാരുടെ 101 പേരടങ്ങുന്ന സംഘമാണ് അയ്യപ്പസ്വാമി ദർശനത്തിനായി ശനിയാഴ്ച രാത്രി എത്തിയത്.

Agastya Mount  people went sabarimala   കന്നി സ്വാമിയായി ഊരു മൂപ്പൻ മാതേയൻ കാണിയും സംഘവും പതിനെട്ടാംപടി കയറിയെത്തി കാഴ്ച വസ്തുക്കൾ അയ്യപ്പന് സമർപ്പിച്ചു.
Agastya Mount  people went sabarimala

Agastya Mount  people went sabarimala

Agastya Mount  people went sabarimala

English summary
Agastya Mount people went sabarimala
topbanner

More News from this section

Subscribe by Email