Thursday July 16th, 2020 - 5:50:am

നടി ഭാവന വിവാഹിതയായി; ചിത്രങ്ങൾ കാണാം

fasila
നടി ഭാവന വിവാഹിതയായി; ചിത്രങ്ങൾ കാണാം

നടി ഭാവന വിവാഹിതയായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ കന്നഡ നിര്‍മ്മാതാവ് നവീന്‍ ഭാവനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. രാവിലെ 9.30 ഓട് കൂടിയാണ് ഭാവനയും നവീനും ബന്ധുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് എത്തിയത്. വലിയ സുരക്ഷാ സന്നാഹമാണ് ഇവിടെ ഒരുക്കിയിരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: Bhavana, actress, Marriage, photos
English summary
Actress Bhavana married; photos
topbanner

More News from this section

Subscribe by Email