Monday September 16th, 2019 - 6:04:am
topbanner
Breaking News
jeevanam

പേരാവൂർ എം എൽ എ സണ്ണി ജോസഫിന്റെ പിതാവ് വടക്കേക്കുന്നേൽ ജോസഫ് അന്തരിച്ചു

Anusha Aroli
പേരാവൂർ എം എൽ എ സണ്ണി ജോസഫിന്റെ പിതാവ് വടക്കേക്കുന്നേൽ ജോസഫ് അന്തരിച്ചു

ഉളിക്കൽ : പേരാവൂർ നിയോജക മണ്ഡലം എം എൽ എ യും, കോൺഗ്രസ്സ് നേതാവുമായ സണ്ണി ജോസഫിന്റെ പിതാവ് വടക്കേക്കുന്നേൽ ജോസഫ് (93) അന്തരിച്ചു.

ഭാര്യ : റോസക്കുട്ടി (വാണിയപ്പാറ മുണ്ടക്കാംമറ്റത്തിൽ കുടുംബാംഗം. ).മക്കൾ : സണ്ണി ജോസഫ് (പേരാവൂർ എം എൽ എ ), ജോർജ് ജോസഫ് (ബെൻസ് ) (റിട്ടേ : മാനേജർ കേരള ഗ്രാമീൺ ബാങ്ക് ), ഇന്നസെന്റ് (റിട്ടേ : ഹെഡ് ക്ലർക്ക് ആരോഗ്യ വകുപ്പ് ), ഐസൽ (റിട്ടേ : മാനേജർ, ഉളിക്കൽ സഹകരണ ബാങ്ക് ), ഷെല്ലി ജോസ് (റിട്ടേ :മാനേജർ കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് ), ഷൈനി ജോസ്, ഷാജി (സാന്റി )(ജില്ലാ സഹകരണ ബാങ്ക് ഇരിക്കൂർ ബ്രാഞ്ച് ), അഡ്വ : ജോഷി ജോസ് (മട്ടന്നൂർ ), ഷീബ ജോസഫ്.

മരുമക്കൾ : എൽസി എടത്താഴത്ത് (ഓടം തോട് ), ഡോ: ഡോളി ജോർജ് ആശാരിക്കുഴിയിൽ (തൊടുപുഴ ), ഷീല തോമസ് (തൊണ്ടിയിൽ )(റിട്ടേ : അദ്ധ്യാപിക മാനന്തവാടി ), ആനി അങ്ങാടിക്കടവ് (റിട്ടേ : ഹെഡ് മിസ്ട്രീസ് എടക്കാനം), മാത്യു മൂലേച്ചാലിൽ, കണിച്ചാർ (ബിസിനസ് അമൃതം കോക്കനറ്റ് ഓയിൽ ), തങ്കച്ചൻ കുഴിയംപ്ലാവിൽ (മലനാട് അസോസിയേറ്റ് ഉളിക്കൽ ), റീന നങ്ങിണിയിൽ (കൊട്ടിയൂർ ), മാധുരി പാലക്കുന്നേൽ (താളിപ്പറമ്പ ), ബെന്നി തോമസ് (മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ഉളിക്കൽ ).

ശവസംസ്ക്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പുറവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

English summary
vadakkunnel jeoseph passed away
topbanner

More News from this section

Subscribe by Email