Friday August 23rd, 2019 - 1:43:am
topbanner
topbanner

തളിപ്പറമ്പ് സ്വദേശി പയ്യം വളപ്പിൽ പാറു നിര്യാതയായി

Anusha Aroli
തളിപ്പറമ്പ്  സ്വദേശി പയ്യം വളപ്പിൽ പാറു നിര്യാതയായി

തളിപ്പറമ്പ്: മാന്തം കുണ്ടിലെ പയ്യം വളപ്പിൽ പാറു (87) നിര്യാതയായി. ഭർത്താവ്: പരേതനായ മഞ്ഞക്കണ്ടത്തിൽ കുഞ്ഞിരാമൻ. മക്കൾ: ശാന്ത (പഴയങ്ങാടി),ശ്യാമള (പറപ്പൂൽ), മധുസൂദനൻ (ഫോട്ടോ മാജിക്ക് സ്റ്റുഡിയോ, തളിപ്പറമ്പ്), ശിവൻകീഴാറ്റൂർ (നൃത്താദ്ധ്യാപകൻ), രമാവതി (പറപ്പൂൽ), ഹരി കിഴാറ്റൂർ (ഫോട്ടോഗ്രാഫർ), മരുമക്കൾ: രവീന്ദ്രൻ (കണ്ണൂർ), രാമകൃഷ്ണൻ (പറപ്പൂൽ, ഡി.എം.ഒ ഓഫിസ്, കണ്ണൂർ), ഷീന (മാങ്ങാട്), ലീന (പഴയങ്ങാടി), ഷൈജ (മാവിച്ചേരി),സഹോദരങ്ങൾ: ജാനകി, ദേവി (ഇരുവരും പട്ടുവം ), യശോദ (വെള്ളിക്കീൽ), കാർത്ത്യായനി (കരിമ്പം) മുകുന്ദൻ (കൂവേരി ), പരേതനായ കുമാരൻ. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കീഴാറ്റൂർ സമുദായ ശ്മശാനത്തിൽ.

English summary
taliparamba payyam valappil paaru passed away
topbanner

More News from this section

Subscribe by Email