Wednesday September 23rd, 2020 - 6:53:pm

തളിപ്പറമ്പ് കൊട്ടിലയിലെ അഞ്ചാം പുര ജാനകി അന്തരിച്ചു

NewsDesk
തളിപ്പറമ്പ്  കൊട്ടിലയിലെ അഞ്ചാം പുര ജാനകി അന്തരിച്ചു

തളിപ്പറമ്പ: കൊട്ടിലയിലെ അഞ്ചാം പുര ജാനകി (85) അന്തരിച്ചു . ഭർത്താവ്: പരേതനായ അഞ്ചാംപുര കുഞ്ഞിരാമൻ. മക്കൾ: ബാലകൃഷ്ണൻ, കമല,   ചന്ദ്രി, യശോദ, പദ്മനാഭൻ, ശോഭ. മരുമക്കൾ: കാർത്ത്യായണി, ഗംഗാധരൻ, ഭാസ്ക്കരൻ, ഉഷ. സഹോദരങ്ങൾ: രാഘവൻ, പരേതരായ കണ്ണൻ, നാരായണൻ, ഭാസ്ക്കരൻ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: taliparamba, kottila, passed away,
English summary
taliparamba kottila anchapurayil janaki passed away
topbanner

More News from this section

Subscribe by Email