Monday December 16th, 2019 - 1:50:am
topbanner

തളിപ്പറമ്പ് ധർമ്മശാലയിലെ മൊബൈൽ ഷോപ്പ് ഉടമ കുഴഞ്ഞുവീണു മരിച്ചു

Anusha Aroli
തളിപ്പറമ്പ് ധർമ്മശാലയിലെ മൊബൈൽ ഷോപ്പ് ഉടമ കുഴഞ്ഞുവീണു മരിച്ചു

കോൾമൊട്ട : പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു . കോൾമൊട്ട ഇല്ലം റോഡിലെ അർഷാജ് ( 27 ) ആണ് മരണമടഞ്ഞത് . ആന്തൂർ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിലെ മൊബൈൽ വേൾഡ് ഉടമയാണ് . അർഷാജിന്റെ മാതാവ് ഫാത്തിമ കഴിഞ്ഞയാഴ്ച സഹോദരിക്കൊപ്പം ഗൾഫിലേക്ക് പോയിരുന്നു . ഭാര്യ : മുഫീദ ( തൃക്കരിപ്പൂർ ) . പിതാവ് പരേതനായ അബ്ദുറഹ്മാൻ , സഹോദരങ്ങൾ : അൽത്താജ് , മിദ്ലാജ് ( ഇരുവരും ഗൾഫ് ) . എതാനും മാസം മുമ്പാണ് അർഷാജ് വിവാഹിതനായത്.ഖബറടക്കം നാളെ രാവിലെ 7 മണിക്ക് കോടല്ലുർ മുഹ് യദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
taliparamba kolmotta native arshaj passed away
topbanner

More News from this section

Subscribe by Email