Sunday August 18th, 2019 - 11:39:pm
topbanner
topbanner

തളിപ്പറമ്പിലെ പ്രമുഖ വ്യാപാരി അന്തരിച്ചു

Anusha Aroli
തളിപ്പറമ്പിലെ പ്രമുഖ വ്യാപാരി അന്തരിച്ചു

തളിപ്പറമ്പ്: പ്രമുഖ മാർബിൾ - ടൈൽസ് വ്യാപാര സ്ഥാപനമായ ടൈൽ സോൺഗ്രൂപ്പ് ചെയർമാൻ നഗരസഭാ ഓഫീസിന് സമീപത്തെ കെ.വി.അബ്ദുൾറഹ്മാൻ (63) നിര്യാതനായി. കബറടക്കം ഇന്ന്  ഉച്ചക്ക് ഒരു മണിയ്ക്ക് തളിപ്പറമ്പ് വലിയ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ വച്ച് നടന്നു. ഭാര്യ: പി.പി.റാബിയ. മക്കൾ: ജാബിർ, ഷബീർ, ഷക്കീർ (പാർട്ണേഴ്സ്, ടൈൽ സോൺഗ്രൂപ്പ്), സുഹറാബി. മരുമക്കൾ: ചപ്പൻ ജാഫർ, ഫാത്തിമ, സെറീന, ഫാത്തിമ. സഹോദരങ്ങൾ: അബ്ദുള്ള, ഉമ്മർ.

English summary
taliparamba business tile zone group chairman died
topbanner

More News from this section

Subscribe by Email