Monday October 21st, 2019 - 3:02:am
topbanner

സി.പി.എം. മുൻ തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം പുത്തലത്ത് പൊയിൽ പി.പി രാമകൃഷണൻ നിര്യാതനായി

Anusha Aroli
സി.പി.എം. മുൻ തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം പുത്തലത്ത് പൊയിൽ പി.പി രാമകൃഷണൻ നിര്യാതനായി

മാഹി:  സി.പി.എം. മുൻ തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം പുത്തലത്ത് പൊയിൽ പി.പി രാമകൃഷണൻ (72) നിര്യാതനായി.ദീർഘകാലം സി..പി.എം. മാഹി ലോക്കൽ സെക്രട്ടറിയും, സി.ഐ.ടി.യു മാഹി മേഖലാ പ്രസിഡണ്ടുമായിരുന്നു.പെയിന്ററും,ഇദ്ദേഹം തെയ്യം കലാകാരൻ കൂടിയാണ്.അസുഖ ബാധിതനായി തലശ്ശേരി സഹകരണ ആസ്പത്രിയിൽ കഴിയവെ വെള്ളിയാഴ്‌ച്ച പുലർച്ചെ മരണപ്പെടുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭാര്യ: രാധ (ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ മാഹി വില്ലേജ് സെക്രട്ടറി) മക്കൾ: വിജേഷ്, വിജിഷ ( റൂറൽ ബാങ്ക് തലശ്ശേരി) മരുമക്കൾ: ശരണ്യ, അനിൽ (പയ്യന്നൂർ).ശവസംസ്കാരം വെള്ളിയാഴ്‌ച്ച വൈകീട്ട് മാഹി പൊതു സ്മശാനത്തിൽ വച്ച് നടന്നു. രാമകൃഷ്ണ ന്റെ വേർപാടിൽ മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രമേഷ് പറമ്പത്ത്' വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

English summary
putthalatth pp poyyil ramakrishnan passed away
topbanner

More News from this section

Subscribe by Email